X
ഹോം » താരങ്ങള്‍ » മനു അശോകന്‍
മനു അശോകന്‍

മനു അശോകന്‍

Director
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് മനു അശോകന്‍. 2007ല്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമ കഴിഞ്ഞ് സഹസംവിധായകനായി സിനിമയിലെത്തി. അന്തിപ്പൊന്‍വട്ടം, അഞ്ചു സുന്ദരികള്‍, വീരപുത്രന്‍,ഹാങ്ങ് ഓവര്‍, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. അതിനുശേഷം രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു.  2019ല്‍ 'ഉയരെ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം 2021ല്‍ ടൊവീനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാണെക്കാണെ' എന്ന ചിത്രം സംവിധാനം ചെയ്തു. 
കൂടുതൽ വായിക്കുക

മനു അശോകന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മനു അശോകന്‍ 2023
മനു അശോകന്‍ 17 Sep 2021
as Director
മനു അശോകന്‍ 26 Apr 2019

മനു അശോകന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മനു അശോകന്‍

പേര് മനു അശോകന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മനു അശോകന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+