Celebs»Manu Asokan»Biography

    മനു അശോകന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് മനു അശോകന്‍. 2007ല്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമ കഴിഞ്ഞ് സഹസംവിധായകനായി സിനിമയിലെത്തി. അന്തിപ്പൊന്‍വട്ടം, അഞ്ചു സുന്ദരികള്‍, വീരപുത്രന്‍,ഹാങ്ങ് ഓവര്‍, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. അതിനുശേഷം രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു. 

    2019ല്‍ 'ഉയരെ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം 2021ല്‍ ടൊവീനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാണെക്കാണെ' എന്ന ചിത്രം സംവിധാനം ചെയ്തു. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X