Malayalam»Movies»Kaanekkaane
    കാണെക്കാണെ

    കാണെക്കാണെ

    Release Date : 17 Sep 2021
    Watch Trailer
    2.5/5
    Critics Rating
    4/5
    Audience Review
    ടൊവീനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണെക്കാണെ. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

    പ്രേം പ്രകാശ്, സുരാജ് വെഞ്ഞാറമൂട്, റോണി ഡേവിഡ്‌ രാജ്, ശ്രുതി രമാചന്ദ്രന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    അഭിലാഷ് ബാലചന്ദ്രനാണ്  ചിത്രത്തിന്റെ എഡിറ്റര്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കിയത്. 

    1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീന്‍ ആണ് ചിത്രം...
    • മനു അശോകന്‍
      Director
    • ടി ആര്‍ ഷംസുദീന്‍
      Producer
    • രഞ്ജിന്‍ രാജ്‌
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    • ജി വേണുഗോപാല്‍
      Singer
    കാണെക്കാണെ ട്രെയിലർ
    • പാല്‍നിലാവിന്‍ പൊയ്കയില്‍
    • കാണെക്കാണെ - ട്രെയിലര്‍
    • കാണെക്കാണെ- ടീസര്‍
    Music Director: രഞ്ജിന്‍ രാജ്‌
    • പാല്‍നിലാവിന്‍ പൊയ്കയില്‍
      3.8
    • കാണെക്കാണെ: നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണം നഷ്ടപ്പെടുന്ന സിനിമ
      2.5/5
      പതിഞ്ഞ താളത്തില്‍ തുടങ്ങി, പതിയെ പതിയെ ഗ്രിപ്പുണ്ടാക്കിയെടുത്ത് മുന്നോട്ട് പോകുന്നതാണ് സിനിമയുടെ ആഖ്യാന ശൈലി. സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നതിന്റെ സൂചനകള്‍ സിനിമ തുടക്കം മുതല്‍ക്കു തന്നെ നല്‍കുന്നുണ്ടെങ്കിലും അതെങ്ങനെ തുറന്നു കാട്ടപ്പെടുന്നുവെന്നതിലാണ് കാണെക്കാണെ എന്‍ഗേജിംഗ് ആയി മാറുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X