സിനിമാ ലോകം
ലാല്‍സലാം, തലസ്ഥാനം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി എണ്ണം പറഞ്ഞ നിരവധി രാഷ്ട്രീയ സിനിമകള്‍ ഇന്ന് മലയാളത്തിലുണ്ട്. അവയില്‍ മിക്ക ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റുകളുമായിരുന്നു. കേരള രാഷ്ട്രീയം പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രങ്ങളിലെ നായകന്മാര്‍ കൂടുതലും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ കമ്മ്യൂണിസ്റ്റുകാരായ നായകന്മാരിതാ.