മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന ശര്‍ഷാദ് ആണ് ചിത്രത്തിന്റെ സംവിധായിക. ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസും ജോര്‍ജ്ജിന്റെ സെല്ലുലോയ്ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കൂടുതല്‍ കാണാം
തീയേറ്ററിൽ ഏറ്റുമുട്ടാൻ ഒരുങ്ങി മമ്മൂട്ടിയും മോഹൻലാലും; 2022 ൽ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ-പുഴു/top-listing/most-anticipated-malayalam-movies-of-mohanlal-and-mammootty-in2022-4-1130.html#puzhu
2
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂടുതല്‍ കാണാം
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കൂടുതല്‍ കാണാം
തീയേറ്ററിൽ ഏറ്റുമുട്ടാൻ ഒരുങ്ങി മമ്മൂട്ടിയും മോഹൻലാലും; 2022 ൽ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ-ആറാട്ട്/top-listing/most-anticipated-malayalam-movies-of-mohanlal-and-mammootty-in2022-4-1130.html#aaraattu
4
മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍.
കൂടുതല്‍ കാണാം
തീയേറ്ററിൽ ഏറ്റുമുട്ടാൻ ഒരുങ്ങി മമ്മൂട്ടിയും മോഹൻലാലും; 2022 ൽ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ-എമ്പുരാന്‍/top-listing/most-anticipated-malayalam-movies-of-mohanlal-and-mammootty-in2022-4-1130.html#empuraan
5
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. 'ബറോസ്സ് ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.
കൂടുതല്‍ കാണാം
തീയേറ്ററിൽ ഏറ്റുമുട്ടാൻ ഒരുങ്ങി മമ്മൂട്ടിയും മോഹൻലാലും; 2022 ൽ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ-ബറോസ്/top-listing/most-anticipated-malayalam-movies-of-mohanlal-and-mammootty-in2022-4-1130.html#barroz
6
മമ്മൂട്ടി നായകനായി 2007-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ബിഗ് ബി യുടെ രണ്ടാം ഭാഗമാണ് ബിഗ് ബി 2. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗ് ബി അമൽ നീരദ് എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം സായിപ്പ് ടോണിയുടെ സഹോദരൻ ബിലാലിനോടും കൂട്ടരോടും പ്രതികാരം ചെയ്യാൻ വരുന്നതാണ് ചിത്രത്തിന്റെ കഥ.
കൂടുതല്‍ കാണാം
തീയേറ്ററിൽ ഏറ്റുമുട്ടാൻ ഒരുങ്ങി മമ്മൂട്ടിയും മോഹൻലാലും; 2022 ൽ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ-ബിഗ് ബി 2/top-listing/most-anticipated-malayalam-movies-of-mohanlal-and-mammootty-in2022-4-1130.html#big-b-2
7
എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം.
കൂടുതല്‍ കാണാം
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കൂടുതല്‍ കാണാം
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതല്‍ കാണാം
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. രാജേഷ് ജയറാമിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിങ്ങ് ഡോണ്‍മാക്‌സ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതല്‍ കാണാം
തീയേറ്ററിൽ ഏറ്റുമുട്ടാൻ ഒരുങ്ങി മമ്മൂട്ടിയും മോഹൻലാലും; 2022 ൽ കാത്തിരിക്കുന്ന സൂപ്പർതാര ചിത്രങ്ങൾ-എലോണ്‍/top-listing/most-anticipated-malayalam-movies-of-mohanlal-and-mammootty-in2022-4-1130.html#alone
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.