19 Jul, 1943 | kochi, kerala
Actor/Producer
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ് പ്രേം പ്രകാശ്. കെ.ജെ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. കൊച്ചിയാണ് സ്വദേശം. നടന്‍ ജോസ് പ്രകാശിന്റ ഇളയ സഹോദരനാണ്. ഡെയ്‌സി ലൂക്കയാണ് ഭാര്യ. ഒരു മകളാണ് ഇവര്‍ക്കുള്ളത്. മലയാളത്തില്‍ നിരവധി സീരിയലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1968 ല്‍ പിന്നണി ഗാനരംഗത്തു നിന്നാണ് സിനിമയില്‍ എത്തുന്നത്.കോട്ടയം സിഎംഎസ് കോളേജില്‍ നിന്നാണ് ബിരുദ്ധം നേടിയത്. 1970 പുറത്തിറങ്ങിയ 'അര നാഴിക നേരം' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പത്തിലധികം മലയാള ചിത്രങ്ങള്‍ സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മനു അശോകന്‍ | 17 Sep 2021 | |
| ബോബന്‍ സാമുവല്‍ | 17 Jan 2020 | |
| മനു അശോകന്‍ | 26 Apr 2019 | |
| ഡോ.അജു കെ നാരായണന്‍ | 23 Nov 2018 |
| പേര് | പ്രേം പ്രകാശ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Jul 1943 |
| പ്രായം | 83 |
| ജനിച്ച സ്ഥലം | kochi, kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പ്രേം പ്രകാശ് ആസ്തി |
|
| ആസ്തി | |
The age of പ്രേം പ്രകാശ് in the 2026 was 83.
The പ്രേം പ്രകാശ്'s was born in kochi, kerala.
The DOB for പ്രേം പ്രകാശ് was 19 Jul 1943.
The most recent movies for പ്രേം പ്രകാശ് is കാണെക്കാണെ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.