X
ഹോം » താരങ്ങള്‍ » ഡോ.അജു കെ നാരായണന്‍
ഡോ.അജു കെ നാരായണന്‍

ഡോ.അജു കെ നാരായണന്‍

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകന്‍,അധ്യാപകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്‌ ഡോ. അജു കെ നാരായണന്‍. 2018ല്‍ പുറത്തിറങ്ങിയ സമക്ഷം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും അദ്ധേഹം തന്നെയാണ് എഴുതിയത്. പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ജൈവജീവനത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഹാത്മാഗാന്ധി സര്‍വകലാശാല ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.
കൂടുതൽ വായിക്കുക

ഡോ.അജു കെ നാരായണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
ഡോ.അജു കെ നാരായണന്‍ 23 Nov 2018

ഡോ.അജു കെ നാരായണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഡോ.അജു കെ നാരായണന്‍

പേര് ഡോ.അജു കെ നാരായണന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഡോ.അജു കെ നാരായണന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+