ഡോ.അജു കെ നാരായണന്
Born on
ഡോ.അജു കെ നാരായണന് ജീവചരിത്രം
ചലച്ചിത്ര സംവിധായകന്,അധ്യാപകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോ. അജു കെ നാരായണന്. 2018ല്‍ പുറത്തിറങ്ങിയ സമക്ഷം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും അദ്ധേഹം തന്നെയാണ് എഴുതിയത്. പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ജൈവജീവനത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഹാത്മാഗാന്ധി സര്‍വകലാശാല ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.