X
സമക്ഷം

സമക്ഷം

Drama | 23 Nov 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

സമക്ഷം കഥ

മഹാത്മാഗാന്ധി സര്‍വകലാശാല ക്രിയേഷന്‍സ് നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിം ആണ് സമക്ഷം. സര്‍വകലാശാല അധ്യാപകരായ ഡോ.അജു കെ നാരായണനും ഡോ.അന്‍വര്‍ അബ്ദുള്ളയുമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ജൈവജീവനത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൈലാഷ്, ദിലീഷ് പോത്തന്‍, പി ബാലചന്ദ്രന്‍,സിദ്ധാര്‍ത്ഥ് ശിവ, എം ആര്‍ ഗോപകുമാര്‍,ഗായത്രി കൃഷ്ണ, സോഹന്‍ സിനുലാല്‍, പ്രേംപ്രകാശ്, അക്ഷര കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  സര്‍വകലാശാല രജിസ്റ്റാര്‍ എം.ആര്‍ ഉണ്ണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുധാംശുവിന്റെ വരികള്‍ക്ക് എബി സാല്‍വിന്‍ തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. വിഷ്ണു പ്രസാദ്, ഉദയ രാമചന്ദ്രന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ജൈവ കൃഷിരീതികളും ഗാന്ധിയന്‍ ശുചിത്വസന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ആറു നഗരസഭകളിലും പിണറായി,ചിങ്ങോലി,മൂന്നാര്‍,റാന്നി കഞ്ഞിക്കുഴി, പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും സര്‍വകലാശാല വിജയകരമായി നടപ്പാക്കിയ ജൈവം പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രം നിര്‍മ്മിച്ചത്.
Read More

സമക്ഷം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സമക്ഷം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡോ.അജു കെ നാരായണന്‍, ഡോ.അന്‍വര്‍ അബ്ദുള്ള
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എബി സാല്‍വിന്‍ തോമസ്
നിര്‍മ്മാതാവ്‌ എം.ആര്‍ ഉണ്ണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സമക്ഷം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സമക്ഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+