CelebsbredcrumbBoban Samuel
    ബോബന്‍ സാമുവല്‍

    ബോബന്‍ സാമുവല്‍

    Director/Screenplay Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് ബോബന്‍ സാമുവല്‍. ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ജനപ്രിയനാണ് ആദ്യ ചിത്രം.2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മനോജ് കെ ജയന്‍, ഭാമ, ലാലു അലക്‌സ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.2013ല്‍ വൈ വി രാജേഷിന്റെ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ബോബന്‍ സാമുവല്‍. ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ജനപ്രിയനാണ് ആദ്യ ചിത്രം.2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മനോജ് കെ ജയന്‍, ഭാമ, ലാലു അലക്‌സ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.2013ല്‍ വൈ വി രാജേഷിന്റെ തിരക്കഥയില്‍ റോമന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്.2014ല്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രവും, 2016ല്‍ ഷാജഹാനും പരീകുട്ടിയും എന്നീ ചിത്രവും സംവിധാനം ചെയ്തു.20118ല്‍ വൈ വി രാജേഷിന്റെ തിരക്കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ...
    Read More
    ബോബന്‍ സാമുവല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X