
റോയ്
Release Date :
09 Dec 2022
Watch Trailer
|
Audience Review
|
സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് റോയ്. ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ ശ്രീരാമന്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ജിബിന്‍ ജി നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിഡ് മഞ്ഞില എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ജയേഷ് മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രൈം മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
-
സുനിൽ ഇബ്രാഹിംDirector/Story/Screenplay/Dialogues
-
സജീഷ് മഞ്ചേരിProducer
-
സനൂബ് കെ യൂസഫ്Producer
-
മുന്ന പി എംMusic Director
-
വിനായക് ശശികുമാര്‍Lyricst
റോയ് ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
mathrubhumi.comസംവിധായകന്റെ മുന്‍ചിത്രങ്ങള്‍ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ കഥയിലെ ദുരൂഹത നിലനിര്‍ത്താന്‍ ഇവിടെയും സാധിക്കുന്നുണ്ട്. പുതുമയുള്ള പ്രമേയം വ്യത്യസ്തമായ പ്രമേയം വ്യത്യസ്തമായ അവതരണത്തിലൂടെയാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്.
-
https://malayalam.samayam.comആഖ്യാനം ലളിതമായതിനാൽ എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രേക്ഷകർക്ക് കഴിയുമെങ്കിലും ആദ്യ കാഴ്ചയിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരുപാട് വിശദാംശങ്ങളും ചിത്രത്തിലുണ്ട്. പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് കാണാൻ ശ്രമിച്ചാൽ അതിൽ നല്ലൊരു ശതമാനവും മനസ്സിലാക്കാൻ സാധിച്ചേക്കും, അതിലാണ് ചിത്രത്തിൻ്റെ സൗന്ദര്യമുള്ളത്.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ