Celebs»Shritha Sivadas
    ശ്രിത ശിവദാസ്

    ശ്രിത ശിവദാസ്

    Actress
    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ശ്രിത ശിവദാസ്. ശിവദാസിന്റെയും ഉമയുടെയും മകളായി 1991 ഏപ്രില്‍ 14ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള ഉളിയന്നൂരില്‍ ജനിച്ചു. കാലടിയിലെ ശ്രീ ശങ്കരാചാര്യ കോളേജില്‍നിന്നും മൈക്രോബയോളജിയില്‍ ബിരുദം നേടി.... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ശ്രിത ശിവദാസ്. ശിവദാസിന്റെയും ഉമയുടെയും മകളായി 1991 ഏപ്രില്‍ 14ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള ഉളിയന്നൂരില്‍ ജനിച്ചു. കാലടിയിലെ ശ്രീ ശങ്കരാചാര്യ കോളേജില്‍നിന്നും മൈക്രോബയോളജിയില്‍ ബിരുദം നേടി. ചലച്ചിത്രരംഗത്തേക്ക് വരുന്നതിനുമുന്‍പ് ടെലിവിഷന്‍ ചാനലായ കൈരളിയില്‍ താരോത്സവം 2010, ഡ്യൂ ഡ്രോപ്‌സ് എന്നീ പരിപാടികളില്‍ അവതാരകയായിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ സുഗിത് ചിത്രം ഓര്‍ഡിനറിയിലാണ് ആദ്യമായി നായികയാവുന്നത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷം തന്നെ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത സീന്‍ 1നമ്മുടെ വീട് എന്ന...
    Read More
    ശ്രിത ശിവദാസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X