X
ഹോം » താരങ്ങള്‍ » സുനിൽ ഇബ്രാഹിം
സുനിൽ ഇബ്രാഹിം

സുനിൽ ഇബ്രാഹിം

Director/Producer/Screenplay Writer
ജീവചരിത്രം:  ചലച്ചിത്രസംവിധായകന്‍- നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ ഇമ്പ്രാഹിം. 2012ല്‍ 'ചാപ്പ്‌റ്റേഴ്‌സ്' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത് മേനോന്‍, വിനീത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഈ ചിത്രത്തിനുശേഷം 2013ല്‍ നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍, രമ്യ നമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'അരികില്‍ ഒരാള്‍' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. 2017ല്‍ 'വൈ' എന്ന ചിത്രം സംവിധാനം ചെയ്തു. ജിബിന്‍ ജി നായര്‍, ജിന്‍സ് ഭാസ്‌ക്കര്‍, ഷിനി അമ്പലത്തൊടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ക്രിഷ് കൈമള്‍ ചിത്രം ഓലപീപ്പിയുടെ നിര്‍മ്മാതാവാണ്. ഡോ സന്തോഷ് സൗപര്‍ണ്ണിക സംവിധാനം ചെയ്ത 2014ല്‍ പ്രദര്‍ശനത്തിനെത്തിയ മിഴി തുറക്കൂ എന്ന ചിത്രത്തില്‍ കലാസംവിധാനം ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക

സുനിൽ ഇബ്രാഹിം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സുനിൽ ഇബ്രാഹിം May 2023
as Screenplay Writer
സുനിൽ ഇബ്രാഹിം 09 Dec 2022

സുനിൽ ഇബ്രാഹിം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുനിൽ ഇബ്രാഹിം

പേര് സുനിൽ ഇബ്രാഹിം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുനിൽ ഇബ്രാഹിം ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+