Malayalam»Movies»The Third Murder
    ദി തേര്‍ഡ് മര്‍ഡര്‍

    ദി തേര്‍ഡ് മര്‍ഡര്‍

    Release Date : May 2023
    Critics Rating
    Audience Review
    സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ തേര്‍ഡ് മര്‍ഡര്‍. സുദര്‍ശനൻ കാഞ്ഞിരംകുളവും ഷിജു തമീൻസും ചേര്‍ന്നാണ് നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

    സുഹൈല്‍ ഇബ്രാഹിം ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം ആര്‍ വിബിനും ഷമീര്‍ എസുമാണ് സഹസംവിധായകര്‍. 

    പ്രൊജക്റ്റ് ഡിസൈനറും ഷിജു തമീൻ തന്നെയാണ്.  ദ തേര്‍ഡ് മര്‍ഡര്‍ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.  എം ബാവ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ.

    • സുനിൽ ഇബ്രാഹിം
      Director
    • സുദര്‍ശനൻ കാഞ്ഞിരംകുളം
      Producer
    • ഷിജു തമീന്‍സ്
      Producer
    • മെജോ ജോസഫ്
      Music Director
    • സ്വരൂപ് ഫിലിപ്പ്
      സ്വരൂപ് ഫിലിപ്പ്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X