Celebs»V K Sreeraman
    വി കെ ശ്രീരാമന്‍

    വി കെ ശ്രീരാമന്‍

    Actor
    Born : 06 Feb 1953
    Birth Place : Thrissur
    ചലച്ചിത്ര നടന്‍, എഴുത്തുകാരന്‍,മാധ്യമപ്രവര്‍ത്തകന്‍  എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വി കെ ശ്രീരാമന്‍.1953-ൽ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനനം. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു... ReadMore
    Famous For
    ചലച്ചിത്ര നടന്‍, എഴുത്തുകാരന്‍,മാധ്യമപ്രവര്‍ത്തകന്‍  എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വി കെ ശ്രീരാമന്‍.1953-ൽ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനനം. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാ പ്രവേശം. ബന്ധുവായിരുന്ന പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും അതിനു പ്രേരകമായിരുന്നു.
     
    അരവിന്ദന്റെ “തമ്പ്” ആയിരുന്നു ആദ്യ ചിത്രം. പവിത്രന്റെ “ഉപ്പ്”എന്ന...
    Read More
    വി കെ ശ്രീരാമന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X