Celebs»Shruthi Ramachandran
    ശ്രുതി രാമചന്ദ്രന്‍

    ശ്രുതി രാമചന്ദ്രന്‍

    Actress
    പ്രേതം സിനിമയിലെ പ്രേതമായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍... ReadMore
    Famous For
    പ്രേതം സിനിമയിലെ പ്രേതമായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ സുശീല എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.



    Read More
    ശ്രുതി രാമചന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X