X
മധുരം

മധുരം

Drama | 24 Dec 2021 |
Malayalam

2.5 /5 Users

0 /5 Filmibeat

മധുരം കഥ

ജോജു ജോര്‍ജ്ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരം. നിഖില വിമല്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.  ആഷിക്ക് അമീര്‍, ഫാഹിം സഫര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയത്. മഹേഷ് ബുവനെന്ത് എഡിറ്റിങ്ങും ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്കു ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബാദുഷ, സുരാജ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.  സമീറ സനീഷാണ് ചിത്രത്തിന്റെ കോസ്റ്റിയും ഡിസൈനര്‍. സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാര്‍. കലാസംവിധാനം ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍ രോഹിത്ത് കെ സുരേഷ്.
Read More

മധുരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മധുരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഹമ്മദ് കബീര്‍
കഥ അഹമ്മദ് കബീര്‍
ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്‌ലാസ്
സംപാദക മഹേഷ്‌ ബുവനെന്തു
സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്
നിര്‍മ്മാതാവ്‌ ജോജു ജോര്‍ജ്ജ്, സിജോ വടക്കന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മധുരം ട്രെയിലർ

Video Thumbnail

മധുരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മധുരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+