X
ഹോം » താരങ്ങള്‍ » ഹിഷാം അബ്ദുള്‍ വഹാബ്
ഹിഷാം അബ്ദുള്‍ വഹാബ്

ഹിഷാം അബ്ദുള്‍ വഹാബ്

Music Director/Singer
ജീവചരിത്രം:  പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് ഹിഷാം അബ്ദുള്‍ വഹാബ്‌. വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താൽപര്യം കാണിക്കുകയും കർണാടക, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പ്രൊഫഷണൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. 2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2013 ൽ ഓഫ്‌ലൈൻ ക്രിയേഷൻസ് നിർമ്മിച്ച മേരി ദുആ ആയിരുന്നു ഹിഷാമിന്റെ ആദ്യ റെക്കോർഡിംഗ് പ്രോജക്റ്റ്. ആൻഡാന്റ് റെക്കോർഡ്സ് അവരുടെ റെക്കോർഡ് ലേബലിനായി കരാർ ഒപ്പിട്ടത് ഒരു വഴിത്തിരിവായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ആൽബം ഖദം ബിദ (സ്റ്റെപ്പ് ഫോർവേഡ്), സാമി യൂസഫ് നിർമ്മിച്ച് 2015 ൽ പുറത്തിറങ്ങി. അതേ വർഷം സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാള ചലച്ചിത്രമേഖലയിലേക്ക് കടന്നു.  അവാര്‍ഡുകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച സംഗീത സംവിധാനം (ഹൃദയം)
കൂടുതൽ വായിക്കുക

ഹിഷാം അബ്ദുള്‍ വഹാബ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഹിഷാം അബ്ദുള്‍ വഹാബ്

പേര് ഹിഷാം അബ്ദുള്‍ വഹാബ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹിഷാം അബ്ദുള്‍ വഹാബ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+