X
മലയാളം » സിനിമകള്‍ » 90:00 മിനിറ്റ്സ്
90:00 മിനിറ്റ്സ്

90:00 മിനിറ്റ്സ്

Drama | 10 Mar 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

90:00 മിനിറ്റ്സ് കഥ

ആര്യ ബാബുവിനെ നായികയാക്കി നിതിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് 90:00 മിനിറ്റ്സ്. സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, ശ്രീറാം രാമചന്ദ്രന്‍, ബേബി ഐസ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.    നിതിന്‍ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിരാണ് കഥയും തിരക്കഥും എഴുതിയത്. പ്രമോദ് ഒടയാഞ്ചല്‍ എഡിറ്റിങ്ങും ഛായാഗ്രഹണം സൈനുല്‍ ആബിദും നിര്‍വ്വഹിച്ചിരിക്കുന്നു. ഫീനിക്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗാഡ്വിന്‍ മൈക്കിള്‍, ഷിബു മുരളി, റോംസൺ തോമസ് കുരിശിങ്കൽ, മിജോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. 
Read More

90:00 മിനിറ്റ്സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

90:00 മിനിറ്റ്സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിഥിന്‍ തോമസ് കുരിശിങ്കല്‍
കഥ നിഥിന്‍ തോമസ് കുരിശിങ്കല്‍
സംഗതി നിഥിന്‍ തോമസ് കുരിശിങ്കല്‍
ഛായാഗ്രഹണം സൈനുൽ ആബിദ്
സംപാദക പ്രമോദ് ഒടയഞ്ചാല്‍
സംഗീതം സനല്‍ വാസുദേവ്
നിര്‍മ്മാതാവ്‌ ഗാഡ്വിന്‍ മൈക്കിള്‍, ഷിബു മുരളി, റോംസൺ തോമസ് കുരിശിങ്കൽ, മിജോ ജോസഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

90:00 മിനിറ്റ്സ് ട്രെയിലർ

Video Thumbnail

90:00 മിനിറ്റ്സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

90:00 മിനിറ്റ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+