ശ്രുതി രാമചന്ദ്രന്
Born on
ശ്രുതി രാമചന്ദ്രന് ജീവചരിത്രം
പ്രേതം സിനിമയിലെ പ്രേതമായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ശ്രുതി രാമചന്ദ്രന്. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ സുശീല എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.