Celebs»Mukesh Muraleedharan
    മുകേഷ് മുരളീധരന്‍

    മുകേഷ് മുരളീധരന്‍

    Cinematographer
    പ്രശസ്ത ഛായാഗ്രാഹകനാണ് മുകേഷ് മുരളീധരന്‍. 2015ല്‍ പുറത്തിറങ്ങിയ റാണി പത്മിനി,2012ല്‍ പുറത്തിറങ്ങിയ മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ക്യാമറമാന്‍ ആയിരുന്നു. 2015ല്‍ കളിപ്പാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.... ReadMore
    Famous For
    പ്രശസ്ത ഛായാഗ്രാഹകനാണ് മുകേഷ് മുരളീധരന്‍. 2015ല്‍ പുറത്തിറങ്ങിയ റാണി പത്മിനി,2012ല്‍ പുറത്തിറങ്ങിയ മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ക്യാമറമാന്‍ ആയിരുന്നു. 2015ല്‍ കളിപ്പാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ഞണ്ടുകളുടെ നാട്ടില്,ഉയരെ എന്നിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    മുകേഷ് മുരളീധരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X