X
മായാവി

മായാവി

Action | 03 Feb 2007 |
Malayalam

2.5 /5 Users

4 /5 Filmibeat

മായാവി കഥ

മമ്മൂട്ടിയെ നായകനാക്കി ഷാഫി അണിയിച്ചൊരുക്കിയ ആക്ഷൻ-കോമഡി ചിത്രമാണ് മായാവി. 2007-ൽ പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം ഹാസ്യത്തിനും സംഘട്ടനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്നു. മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയായാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്.  മനോജ്‌ കെ ജയൻ, സലീം കുമാർ, ഗോപിക, വിജയരാഘവൻ, സായി കുമാർ, കെ പി എ സി ലളിത എന്നിവർ മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് ആണ്. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് അലക്സ് പോൾ സംഗീതം പകർന്നിരിക്കുന്നു.                
Read More

മായാവി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മായാവി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാഫി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അലക്സ് പോൾ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മായാവി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മായാവി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+