Music Director
മലയാളചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സംഗീത സംവിധായകനാണ് അലക്സ് പോൾ. നടനും, സംവിധായകനും, നിർമ്മാതാവുമായ ലാലിന്റെ അനുജനാണ് ഇദ്ദേഹം. ജയസുര്യ നായകനായ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. തൃപ്പൂണിത്തുറയിലുള്ള ആർ എൽ വി കോളേജിൽ നിന്നും കർണ്ണാടിക് സംഗീതത്തിൽ ബിരുദം നേടിയ അലക്സ് പോൾ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിച്ചത് കൊച്ചിൻ കലാഭവനിൽ നിന്നാണ്. അലക്സ് പോളും, വയലാർ ശരത്ചന്ദ്രവർമ്മയും തമ്മിലുള്ള സംഗീത കൂട്ടുകെട്ട് ശ്രദ്ധേയമാണ്. ഈ കൂട്ടുകെട്ടിൽ ധാരാളം നല്ല ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. രാജമാണിക്യം, ക്ലാസ്സ് മേറ്റ്സ്, വാസ്തവം, മായാവി, ചോക്ലേറ്റ്, തലപ്പാവ്, 2 ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിൽ അലക്സ് പോൾ സംഗീതം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാഫി | 18 Mar 2015 | |
| രേവതി എസ് വര്‍മ | 11 Jan 2013 | |
| ലാൽ | 25 Mar 2010 | |
| ഷൈജു അന്തിക്കാട് | 02 Sep 2009 |
| പേര് | അലക്സ് പോൾ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അലക്സ് പോൾ ആസ്തി |
|
| ആസ്തി | |
The age of അലക്സ് പോൾ in the 2026 was NA.
The most recent movies for അലക്സ് പോൾ is തൊമ്മനും മക്കളും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.