X
മലയാളം » സിനിമകള്‍ » തൊമ്മനും മക്കളും
തൊമ്മനും മക്കളും

തൊമ്മനും മക്കളും

Action | 18 Mar 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

തൊമ്മനും മക്കളും കഥ

ഷാഫി സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണ് 'തൊമ്മനും മക്കളും'. ഒരു വാഹന അപകടത്തിൽ വച്ച് തൊമ്മന് (രാജൻ പി  ദേവ്) തന്റെ ഭാര്യയേയും മക്കളേയും നഷ്ട്ടമകുന്നു. ഇതേതുടർന്ന് അയ്യാൾ ശിവൻ (മമ്മൂട്ടി), സത്യൻ (ലാൽ) എന്നീ രണ്ട് അനാഥകുട്ടികളെ എടുത്ത് വളർത്തുന്നു. ഒരു കള്ളൻ കൂടിയായ തൊമ്മൻ മക്കളുടെ സഹായത്തോടെ ചെറിയ മോഷണങ്ങൾ നടത്തിയാണ് ജീവിക്കുന്നത്. പക്ഷേ ഒരു ദിവസ്സം അവർ നന്നാവാൻ തീരുമാനിച്ച് ദൂരേക്ക് ഒരു യാത്ര പുറപ്പെടുന്നു. യാത്രാമദ്ധ്യേ ലോറി കേടായതിനെ തുടർന്ന് അവർക്ക് ഒരു ഗ്രാമത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്നു. അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. 2005-ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം.            
Read More

തൊമ്മനും മക്കളും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തൊമ്മനും മക്കളും ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാഫി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അലക്സ് പോൾ
നിര്‍മ്മാതാവ്‌ ലാൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തൊമ്മനും മക്കളും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തൊമ്മനും മക്കളും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+