Celebs»Alex Paul»Biography

    അലക്സ് പോൾ ജീവചരിത്രം

    മലയാളചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സംഗീത സംവിധായകനാണ് അലക്സ് പോൾ. നടനും, സംവിധായകനും, നിർമ്മാതാവുമായ ലാലിന്റെ അനുജനാണ് ഇദ്ദേഹം. ജയസുര്യ നായകനായ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. തൃപ്പൂണിത്തുറയിലുള്ള ആർ എൽ വി കോളേജിൽ നിന്നും കർണ്ണാടിക് സംഗീതത്തിൽ ബിരുദം നേടിയ അലക്സ് പോൾ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിച്ചത് ‍കൊച്ചിൻ കലാഭവനിൽ നിന്നാണ്. അലക്സ് പോളും, വയലാർ ശരത്ചന്ദ്രവർമ്മയും തമ്മിലുള്ള സംഗീത കൂട്ടുകെട്ട് ശ്രദ്ധേയമാണ്. ഈ കൂട്ടുകെട്ടിൽ ധാരാളം നല്ല ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. രാജമാണിക്യം, ക്ലാസ്സ് മേറ്റ്സ്, വാസ്തവം, മായാവി, ചോക്ലേറ്റ്, തലപ്പാവ്, 2 ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിൽ അലക്സ് പോൾ സംഗീതം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്.
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X