മായാവി
മമ്മൂട്ടിയെ നായകനാക്കി ഷാഫി അണിയിച്ചൊരുക്കിയ ആക്ഷൻ-കോമഡി ചിത്രമാണ് മായാവി. 2007-ൽ പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം ഹാസ്യത്തിനും സംഘട്ടനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്നു. മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. മനോജ് കെ ജയൻ, സലീം കുമാർ, ഗോപിക, വിജയരാഘവൻ, സായി കുമാർ, കെ പി എ സി ലളിത എന്നിവർ മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് ആണ്. വയലാർ...
മായാവി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മായാവി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications