X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

രവീണ ടണ്ടന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്തെടുത്ത താരങ്ങള്‍

Author Administrator | Updated: Thursday, July 7, 2022, 07:54 PM [IST]

ഇരുപത്തി നാലാമത്തെ വയസിലായിരുന്നു നടി സുസ്മിത സെന്‍ റെനീ എന്ന മകളെ ദത്തെടുക്കുന്നത്. പിന്നീട് 2010ല്‍ അലിസ എന്ന പെണ്‍കുട്ടിയെകൂടി താരം ദത്തെടുത്തിരുന്നു. സുസ്മിത സെന്നിനെപോലെ കുഞ്ഞുങ്ങളെ ദത്തെടുത്ത പ്രശസ്ത താരങ്ങളിതാ.


cover image
രവീണ ടണ്ടന്‍
1

1995ലാണ് പൂജ, ഛായ എന്നീ രണ്ടു പെണ്‍കുട്ടികളെ നടി രവീണ ടണ്ടന്‍ ദത്തെടുത്തത്. പിന്നീട് 2004ല്‍ രവീണ അനില്‍ തദാനിയെ വിവാഹം ചെയ്തു. 2016 ജനുവരി 25നായിരുന്നു വളര്‍ത്തുമകമള്‍ ഛായയുടെ വിവാഹം.    

സണ്ണി ലിയോണ്‍
2

മഹാരാഷ് ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് 2017ല്‍ സണ്ണി ലിയോണ്‍ നിഷ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്. നോവ, അഷര്‍ എന്നിവരാണ് സണ്ണി ലിയോണ്‍ ദത്തെടുത്ത മറ്റു രണ്ടു മക്കള്‍.  

സുസ്മിത സെന്‍
3

ഇരുപത്തി നാലാമത്തെ വയസ്സിലാണ് നടി സുസ്മിത സെന്‍ റെനീ എന്ന മകളെ ദത്തെടുക്കുന്നത്. പിന്നീട് 2010ല്‍ അലിസ എന്ന പെണ്‍കുട്ടിയെകൂടി ദത്തെടുത്തു.  

പ്രീതി സിന്റ
4

ഋഷികശേിലെ മദര്‍ മിറാക്കിള്‍ സ്‌ക്കൂളിലെ 34 വിദ്യാര്‍ത്ഥികളെയാണ് പ്രീതി സിന്റ ദത്തെടുത്തിരിക്കുന്നത്. 2009ലായിരുന്നു നടിയുടെ ദത്തെടുക്കല്‍.  

ദിബാകര്‍ ബാനാര്‍ജി
5

പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ദിബാകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. ഇറയെന്നാണ് പെണ്‍കുട്ടിയുടെ പേര്‌.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+