Malayalam»Movies»Kalyanaraman
    കല്ല്യാണരാമൻ

    കല്ല്യാണരാമൻ

    Release Date : 25 Dec 2002
    Director : ഷാഫി
    4/5
    Critics Rating
    5/5
    Audience Review
    ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു കുടുംബ ചിത്രമാണ് 'കല്ല്യാണരാമൻ'. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം ലാൽ റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി നായരമ്പലം ആണ്. തെക്കേടത്ത് രാമൻ കുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
     
     

    • ഷാഫി
      Director
    • ലാൽ
      Producer/Singer
    • ബേണി ഇഗ്നേഷ്യസ്
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • എം ജി ശ്രീകുമാർ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X