X
ഹോം » താരങ്ങള്‍ » ഭരത് ഗോപി
ഭരത് ഗോപി

ഭരത് ഗോപി

Actor/Director/Producer
ജീവചരിത്രം:  മലയാളചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത്ത അഭിനേതാവായിരുന്നു ഭരത് ഗോപി (വി ഗോപിനാഥൻ‌ നായർ). കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1997-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചിരുന്നു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. 1991-ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 
കൂടുതൽ വായിക്കുക

ഭരത് ഗോപി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എ കെ ലോഹിതദാസ് 01 Sep 2007
ജോഷി 12 Oct 2007
സത്യൻ അന്തിക്കാട് 06 Apr 2006
മുരളി നാഗവള്ളി 20 Aug 2004

ഭരത് ഗോപി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഭരത് ഗോപി

പേര് ഭരത് ഗോപി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഭരത് ഗോപി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+