Celebs»Murali Nagavally
    മുരളി നാഗവള്ളി

    മുരളി നാഗവള്ളി

    Director
    Born : 1955
    പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് മുരളി നാഗവള്ളി. ആലപ്പുഴയിലെ രാമങ്കരി സ്വദേശി.പ്രിയദര്‍ശന്‍,വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശനൊപ്പം അദൈ്വതം,വിരാസത്ത്,കിളിച്ചുണ്ടന്‍... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് മുരളി നാഗവള്ളി. ആലപ്പുഴയിലെ രാമങ്കരി സ്വദേശി.പ്രിയദര്‍ശന്‍,വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശനൊപ്പം അദൈ്വതം,വിരാസത്ത്,കിളിച്ചുണ്ടന്‍ മാമ്പഴം,ഗര്‍ദിഷ്,കാക്കകുഴില്‍,കഭി ന കഭി എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു. സര്‍വകലാശാല എന്ന ചിത്രത്തിലാണഅ വേണു നാഗവള്ളിക്കൊപ്പം പ്രവര്‍ത്തിച്ചത്. മോഹന്‍ലാല്‍ നായകനായി എത്തിയ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്,വാണ്ടഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
    Read More
    മുരളി നാഗവള്ളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X