X
മലയാളം » സിനിമകള്‍ » ക്രൈം ഫയൽ
ക്രൈം ഫയൽ

ക്രൈം ഫയൽ

Crime | 1999 |
Malayalam

ക്രൈം ഫയൽ കഥ

കെ മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണ ചലച്ചിത്രമാണ് 'ക്രൈം ഫയൽ'. എ ജി ക്രിയേഷൻസ് ന്റെ ബാനറിൽ എ രാമകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവർ ചേർന്നാണ്. സുരേഷ് ഗോപി, വിജയരാഘവൻ, സിദ്ദിക്ക്, കലാഭവൻ മണി തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സിസ്റ്റർ അഭയ കൊലക്കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.      
Read More

ക്രൈം ഫയൽ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ക്രൈം ഫയൽ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ മധു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സെന്തില്‍ കൃഷ്ണ രാജാമണി
നിര്‍മ്മാതാവ്‌ എ രാമകൃഷ്ണൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ക്രൈം ഫയൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+