X
ആവനാഴി

ആവനാഴി

Action | Thriller | 12 Sep 1986 |
Malayalam

2.7 /5 Users

0 /5 Filmibeat

ആവനാഴി കഥ

ടി ദാമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ആവനാഴി.മമ്മൂട്ടി,ഗീത,സീമ,സുകുമാരന്‍,പറവൂര്‍ ഭരതന്‍,കുഞ്ചന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബോക്‌സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്.വിജയത്തെ തുടര്‍ന്ന് കടമൈ കണ്യം കട്ടുപ്പാട് എന്ന പേരില്‍ തമിഴിലും സത്യമേവ ജയതേ എന്ന പേരില്‍ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്.
Read More

ആവനാഴി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആവനാഴി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഐ വി ശശി
കഥ ടി ദാമോദരന്‍
ഛായാഗ്രഹണം ജയറാം വി
സംപാദക NA
സംഗീതം ശ്യാം
നിര്‍മ്മാതാവ്‌ സാജന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആവനാഴി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ആവനാഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+