19 Apr, 2026 |
Screenplay Writer/Story Writer
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ടി ദാമോദരന്‍.മീഞ്ചന്ത എലിമെന്ററി സ്‌ക്കൂള്‍,ബേപ്പൂര്‍ ഹൈസ്‌ക്കൂള്‍,ചാലപ്പുറം ഗണപത് സ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌ക്കൂള്‍ വിദ്യാഭ്യാസം.തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളേജില്‍ ചേര്‍ന്നു.എന്നാല്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു.തുടര്‍ന്ന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ ചേര്‍ന്നു.തുടര്‍ന്ന് മാഹി അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ഡ്രില്‍ മാസ്റ്ററായി ജോലി ലഭിച്ചു.ഒരുവര്‍ഷത്തിനുശേഷം ബേപ്പൂര്‍ സ്‌ക്കൂളിലെത്തി, അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി ജോലി ചെയ്തു. സ്‌ക്കൂള്‍ മാസ്റ്ററായി ഇരിക്കുമ്പോള്‍ തന്നെ നിരവധി നാടകങ്ങള്‍എഴുതിയിരുന്നു.യുഗഗന്ധിയാണ് ആദ്യമായി എഴുതിയ നാടകം.നിഴല്‍ എന്ന നാടകമാണ് ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്.ഹരിഹരന്‍ സംവിധാനം ചെയ്ത ലൗ മാര്യേജ് ആണ് തിരക്കഥ രചിച്ച ആദ്യ ചിത്രം.തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.ഈനാട്,വാര്‍ത്ത,അങ്ങാടി,അടിമകള്‍ ഉടമകള്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
| പേര് | ടി ദാമോദരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1935 |
| പ്രായം | 91 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ടി ദാമോദരന്‍ ആസ്തി |
|
| ആസ്തി | |
The age of ടി ദാമോദരന്‍ in the 2026 was 91.
The DOB for ടി ദാമോദരന്‍ was 01 Jan 1970.
The most recent movies for ടി ദാമോദരന്‍ is ശ്രദ്ധ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.