
ജനാര്ദ്ദനന്
Actor
Born : 05 May 1946
മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ജനാർദ്ദനൻ.ആദ്യകാലത്ത് പ്രതിനായകവേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.1977-ൽ രവികുമാർ സംവിധാനം ചെയ്ത 'അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന...
ReadMore
Famous For
മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ജനാർദ്ദനൻ.ആദ്യകാലത്ത് പ്രതിനായകവേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.1977-ൽ രവികുമാർ സംവിധാനം ചെയ്ത 'അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.കെ മധു സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക്
ജനാർദ്ദനൻ മാറിയത്.
-
ബിഗ് ബോസ് 3യില്‍ ഉണ്ടാവുമോ? ഒടുവില്‍ അര്‍ജുന്റെ മറുപടി, വൈറലായി പുതിയ വീഡിയോ
-
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബ..
-
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
-
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നിയെന്ന് പത്മകുമാര്‍, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറി..
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ജനാര്ദ്ദനന് അഭിപ്രായം