X
മലയാളം » സിനിമകള്‍ » ബിഗ് ബ്രദര്‍
ബിഗ് ബ്രദര്‍

ബിഗ് ബ്രദര്‍

Drama | 16 Jan 2020 |
Malayalam

2.6 /5 Users

1.5 /5 Filmibeat

ബിഗ് ബ്രദര്‍ കഥ

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ്ബ്രദര്‍. 1992ല്‍ പുറത്തിറങ്ങിയ സിദ്ധിഖ്-ലാല്‍-മോഹന്‍ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സിദ്ധിഖിന്റേതുതന്നെയാണ്‌. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോനും യുവതാരം ഷര്‍ജാനോ ഖാലിദുമാണ് മറ്റു അഭിനേതാക്കള്‍. മോഹന്‍ലാലിന്റെ സഹാദോരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്.ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷര്‍ജാനോ. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. സിദ്ധിഖ്,ചെമ്പന്‍ വിനോദ് ജോസ്,ടിനി ടോം,ജനാര്‍ദ്ദനന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ബോളിവുഡ് കിങ് സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും ജിത്തു ദാമോദര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എസ് ടാക്കീസ്,വൈശാഖ സിനിമ,ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ  ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചി,ബാംഗ്ലൂര്‍,മംഗലാപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
Read More

ബിഗ് ബ്രദര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബിഗ് ബ്രദര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിദ്ദിഖ്
ഛായാഗ്രഹണം ജിത്തു ദാമോദര്‍
സംപാദക കെ ആര്‍ ഗൗരിശങ്കര്‍
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ ജെന്‍സോ ജോസ്‌, വൈശാഖ് രാജന്‍, മനു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബിഗ് ബ്രദര്‍ ട്രെയിലർ

Video Thumbnail

ബിഗ് ബ്രദര്‍ പാട്ടുകൾ

ബിഗ് ബ്രദര്‍ വാർത്തകൾ

ബിഗ് ബ്രദര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • There are many reasons to look forward to ‘Paiya’. The film stars Karthi, the ‘Paruthiveeran’ hero in the lead role. Tamannah, one of the hottest actresses in Tamil, is the heroine of the film. And what more? Besides directing the movie, Lingusamy..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ബിഗ് ബ്രദര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+