Celebs»Sajan
    സാജൻ (സംവിധായകൻ)

    സാജൻ (സംവിധായകൻ)

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സാജന്‍. എസ്. എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത തമ്പുരാട്ടി, സത്രത്തില്‍ ഒരു രാത്രി, ജെ വില്യംസ് സംവിധാനം ചെയ്ത മദാലസ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.1984ല്‍ കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സാജന്‍. എസ്. എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത തമ്പുരാട്ടി, സത്രത്തില്‍ ഒരു രാത്രി, ജെ വില്യംസ് സംവിധാനം ചെയ്ത മദാലസ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.1984ല്‍ കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ കൂട്ടിനിളം കിളി എന്ന ചിത്രം സംവിധാനം ചെയ്തു. അതേ വര്‍ഷം തന്നെ മധു, ശ്രീവിദ്യ,മമ്മൂട്ടി, എം ജി സോമന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചക്കരയുമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. 

    1985ല്‍ ഒരു നോക്കു കാണാന്‍, കണ്ടു കണ്ടറിഞ്ഞു, ആര്‍ച്ചന ആരാധന, ഉപഹാരം, അക്കച്ചീടെ കുഞ്ഞുവാവ, തമ്മില്‍ തമ്മില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1986ല്‍ സ്‌നേഹമുള്ള സിംഹം, ലൗ സ്‌റ്റോറി, നാളെ ഞങ്ങളുടെ വിവാഹം, ഗീതം,...
    Read More
    സാജൻ (സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X