Malayalam»Movies»Ennu Nathante Nimmi
    എന്ന് നാഥന്റെ നിമ്മി

    എന്ന് നാഥന്റെ നിമ്മി

    Release Date : 19 Dec 1986
    Director : സാജൻ
    Critics Rating
    Audience Review
    പി ടി സേവ്യര്‍ നിര്‍മ്മിച്ച് സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നാഥന്റെ നിമ്മി. മമ്മൂട്ടി, റഹ്മാന്‍, സുകുമാരി, മുകേഷ്, തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

    • സാജൻ
      Director
    • ശ്യാം
      Music Director
    • ചുനക്കര രാമന്‍കുട്ടി
      Lyricst
    • എസ് എന്‍ സ്വാമി
      Screenplay
    • രാമചന്ദ്രബാബു
      രാമചന്ദ്രബാബു
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X