25 Aug, 1962 | wayanad
Producer
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.കുടുങ്കല്‍ ആന്റണി, അന്നമ്മ എന്നിവരുടെ മകനായി 1962 ആഗസ്ത് 25ന് മാനന്തവാടിയില്‍ ജനിച്ചു.സിനിമയോടുള്ള ഇഷ്ടം കാരണം ഹൈസ്‌ക്കൂളില്‍ വച്ച് പഠിത്തം ഉപേക്ഷിച്ചു. ചലച്ചിത്രതാരം പ്രേംനസീറിന്റെ കടുത്ത ആരാധകന്‍ കൂടിയായ ആല്‍വിന്‍ അദ്ധേഹത്തിന്റെ സഹായത്താലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ശശികുമര്‍, വിന്ഡസെന്റ് എന്നിവരുടെ സംവിധാന സഹായിയായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അവരുമായി ചേര്‍ന്ന് ഒരു പ്രൊഡക്ഷന്‍ കമ്പനിയും നടത്തിയിരുന്നു.ഇടയ്ക്ക് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ത്രീ മെന്‍ ആര്‍മി, ആയിരം നാവുള്ള അനന്തന്‍, ജൂലായ് ഫോര്‍, ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.2015ല്‍ പ്രദര്‍ശനത്തിനെത്തിയ അമര്‍ അക്ബര്‍ ആന്റണി, 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങള്‍ വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.ചലച്ചിത്ര നിര്‍മ്മാണത്തിനുപുറമെ ഏകദേശം 125 ഓളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സഞ്ജു വി സാമുവൽ | 2022 | |
| ജീത്തു ജോസഫ് | 04 Nov 2022 | |
| ശ്രീജിത്ത് വിജയന്‍ | 02 Aug 2019 | |
| സൗമ്യ സദാനന്ദന്‍ | 20 Sep 2018 |
| പേര് | ആൽവിൻ ആന്റണി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 25 Aug 1962 |
| പ്രായം | 64 |
| ജനിച്ച സ്ഥലം | wayanad |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ആൽവിൻ ആന്റണി ആസ്തി |
|
| ആസ്തി | |
The age of ആൽവിൻ ആന്റണി in the 2026 was 64.
The ആൽവിൻ ആന്റണി's was born in wayanad.
The DOB for ആൽവിൻ ആന്റണി was 25 Aug 1962.
The most recent movies for ആൽവിൻ ആന്റണി is കൂമൻ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.