X
കൂമൻ

കൂമൻ

Drama | 04 Nov 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

കൂമൻ കഥ

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമന്‍. കെ.ആര്‍ കൃഷ്ണകുമാറിന്റെതാണ് തിരക്കഥ. 'ഗിരിശങ്കര്‍' എന്ന പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് ആസിഫ് ചിത്രത്തിലെത്തുന്നത്‌. രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, മേഘനാഥന്‍, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. കേരള - കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാട്ടിലെ പോലീസ് സ്‌റ്റേഷനിലേക്ക് കര്‍ക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കൂമന്‍ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനന്യ ഫിലിംസ്‌, മാജിക്ക് ഫ്രെയിംസ്‌ എന്നിവയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിറ്റൂര്‍, കൊല്ലങ്കോട്, മറയൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
Read More

കൂമൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൂമൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീത്തു ജോസഫ്
ഛായാഗ്രഹണം സതീഷ് കുറുപ്പ്‌
സംപാദക വി എസ് വിനായക്
സംഗീതം വിഷ്ണു ശ്യാം
നിര്‍മ്മാതാവ്‌ ആൽവിൻ ആന്റണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൂമൻ വിമർശകരുടെ അവലോകനം

https://www.asianetnews.com
ദൃശ്യത്തിന്‍റെ സംവിധായകന്‍ എന്നത് ജീത്തു ജോസഫിനു സൃഷ്ടിക്കുന്ന ഒരു പ്രതീക്ഷാഭാരമുണ്ട്. ആ പ്രതീക്ഷാഭാരത്തെയും മുറിച്ചുകടക്കാന്‍ ശേഷിയുള്ള മറ്റൊരു ത്രില്ലറുമായി ലളിതമായി കഥ പറഞ്ഞ് ഈ സംവിധായകന്‍ എത്തുന്നത് ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് ആവേശം ജനിപ്പിക്കുന്ന കാഴ്ചയും അനുഭവവുമാണ്.
https://www.mathrubhumi.com
കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് കൂമന്റെ ശക്തി. സ്ലോ പേസില്‍ തുടങ്ങുന്ന ചിത്രം പതിയെ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.
https://www.manoramaonline.com
ചുരുക്കത്തിൽ ജീത്തു ജോസഫ് അവകാശപ്പെട്ടതുപോലെ പ്രേക്ഷകന്റെ 'കിളിപറത്തുന്ന' കറകളഞ്ഞ ത്രില്ലർ അനുഭവം തന്നെയാണ് കൂമൻ.
https://zeenews.india.com
12ൽത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് - കെ ആർ കൃഷ്ണകുമാർ കൂട്ടുകെട്ടിൽ എത്തിയ കൂമൻ എന്ന ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ത്രില്ലർ സ്വഭാവം നിറഞ്ഞ ഒരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകന് ലഭിക്കുന്നത്.

കൂമൻ ട്രെയിലർ

Video Thumbnail

കൂമൻ പാട്ടുകൾ

കൂമൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കൂമൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+