Celebs»Hannah Reji Koshy
    ഹന്ന റെജി കോശി

    ഹന്ന റെജി കോശി

    Actress
    ഹന്ന റെജി കോശി എന്ന ഇന്ത്യന്‍ മോഡല്‍, 2016 ലാണ് ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം എന്ന സിനിമയിലൂടെ ആണ് സിനിമ ലോകത്തെ വന്നത്.കൊച്ചിയില്‍ താമസിക്കുന്ന നടി, ഒരു ഡെന്റിസ്‌റ് ആണ്.കര്‍ണാടകം ഷെരാവതി ഡെന്റല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്.മിസ്... ReadMore
    Famous For
    ഹന്ന റെജി കോശി എന്ന ഇന്ത്യന്‍ മോഡല്‍, 2016 ലാണ് ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം എന്ന സിനിമയിലൂടെ ആണ് സിനിമ ലോകത്തെ വന്നത്.കൊച്ചിയില്‍ താമസിക്കുന്ന നടി, ഒരു ഡെന്റിസ്‌റ് ആണ്.കര്‍ണാടകം ഷെരാവതി ഡെന്റല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്.മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2015 ല്‍ - മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് മോക്ഷ 2012, മണപ്പുറം മിസ് സൗത്ത് ഇന്ത്യ  2015 ല്‍ - മിസ് പേഴ്‌സണാലിറ്റി, ഫെമിന മിസ് കേരളയില്‍ - മിസ് കാറ്റ് വാക്ക് എന്നീ നേട്ടങ്ങള്‍  ലഭിച്ചു. 
    Read More
    ഹന്ന റെജി കോശി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X