
തീര്‍പ്പ്
Release Date :
25 Aug 2022
Watch Teaser
|
Audience Review
|
മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് തീര്‍പ്പ്. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
-
പൃഥ്വിരാജ് സുകുമാരന്‍as അബ്ദുള്ള മരക്കാര്‍
-
വിജയ് ബാബുas റാം കുമാര്‍ നായര്‍
-
സൈജു കുറുപ്പ്as പരമേശ്വരന് പോറ്റി
-
ഇഷ തൽവാർ
-
ഹന്ന റെജി കോശി
-
സിദ്ദിഖ്as ബഷീര്‍ മരക്കാര്‍
-
മാമുക്കോയas മുസ്ല്യാര്‍
-
ശ്രീകാന്ത് മുരളിas നായര്‍
-
ഷാജു ശ്രീധര്‍as മേനോന്
-
തൗഫീഖ് ഷേർഷ
-
രതീഷ് അമ്പാട്ട്Director/Producer
-
വിജയ് ബാബുProducer
-
മുരളി ഗോപിProducer/Music Director/Lyricst/Screenplay
-
സയനോര ഫിലിപ്പ്Singer
-
സുനിൽ കെ.എസ്Cinematogarphy
തീര്‍പ്പ് ട്രെയിലർ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
-
https://malayalam.news18.comപ്രതീകാത്മകതയിലൂടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ അവതരിപ്പിക്കാനുള്ള മുരളി ഗോപിയുടെ പാടവത്തെ വേണ്ടവിധം പര്യവേഷണം ചെയ്ത സിനിമയാണ് 'തീർപ്പ്'.
-
https://www.manoramaonline.comഒന്ന് പാളിപ്പോയാൽ കൈവിട്ടുപോകാവുന്ന അത്രയും സെൻസീറ്റീവ് ആയ വിഷയമാണ് ഇന്ന് മതം. അതിനെ വിദഗ്ധമായി സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരർഥത്തിൽ തീർപ്പിലെ പല സംഭവങ്ങളും മലയാളി ഇപ്പോൾ ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്.
-
https://malayalam.samayam.com/malayalam-cinema/movie-review/prithviraj-sukumaran-indrajith-sukumaran-saiju-kurup-vijay-babu-isha-talwar-starrer-theerppu-movie-review-rating/moviereview/93770607.cmsതീർച്ചയായും കാണേണ്ടതും ചർച്ചയാകേണ്ടതുമായ സിനിമയാണ് തീർപ്പ്. അതേസമയം തെറ്റിദ്ധരിപ്പിക്കപ്പെടുത്തുന്ന, ഒളിച്ചു കടത്തപ്പെടുന്ന രാഷ്ട്രീയ സിനിമ കൂടിയാണ് 'തീർപ്പ്'.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ