CelebsbredcrumbRathish Ambat
    രതീഷ് അമ്പാട്ട്

    രതീഷ് അമ്പാട്ട്

    Director/Producer
    ചലച്ചിത്രസംവിധാകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് രതീഷ് അമ്പാട്ട്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മീശമാധവന്‍, അപരിചിതന്‍, പ്രജാപതി, ബല്‍റാം താരാദാസ് എന്നീ ചിത്രങ്ങളുടെ... ReadMore
    Famous For
    ചലച്ചിത്രസംവിധാകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് രതീഷ് അമ്പാട്ട്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മീശമാധവന്‍, അപരിചിതന്‍, പ്രജാപതി, ബല്‍റാം താരാദാസ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2018ല്‍ ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന ചിത്രം സംവിധാനം ചെയ്തു. 
    Read More
    രതീഷ് അമ്പാട്ട് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X