രതീഷ് അമ്പാട്ട് ജീവചരിത്രം

    ചലച്ചിത്രസംവിധാകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് രതീഷ് അമ്പാട്ട്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മീശമാധവന്‍, അപരിചിതന്‍, പ്രജാപതി, ബല്‍റാം താരാദാസ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2018ല്‍ ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന ചിത്രം സംവിധാനം ചെയ്തു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X