X
ഹോം » താരങ്ങള്‍ » ശ്രീകാന്ത് മുരളി
ശ്രീകാന്ത് മുരളി

ശ്രീകാന്ത് മുരളി

Director/Actor
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. എറണാകുളം സ്വദേശിയാണ്. അച്ഛന്‍ മഠത്തില്‍ മനയില്‍ മുരളീധരന്‍ നമ്പൂതിരി, അമ്മ വി എന്‍ ഹൈമവതി അന്തര്‍ജ്ജനം. കുറുവിലങ്ങാട് ദേവമാതാ കേളേജിലെ പഠനത്തിനുശേഷം കൈരളി ചാനലിലെ പ്രൊഡ്യൂസര്‍ ആയിരുന്ന ശ്രീകാന്ത് 250 ഓളം പരസ്യങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംവിധാനത്തിനു പുറമെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക

ശ്രീകാന്ത് മുരളി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശ്രീകാന്ത് മുരളി

പേര് ശ്രീകാന്ത് മുരളി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Ernakulam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്രീകാന്ത് മുരളി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+