X
ഹോം താരങ്ങള്‍ ഇഷ തൽവാർ
ഇഷ തൽവാർ

ഇഷ തൽവാർ

22 Dec, 1987 |

Actress/Actor

ജീവചരിത്രം

ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് ഇഷ തൽവാർ. 1987-ൽ മുംബൈയിലാണ് ജനനം. നിരവതി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തട്ടത്തിൻ മറയത്ത് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന വിനോദ് തൽവാറാണ് അച്ഛൻ.  ഹമാരെ ദിൽ ആപ്കെ പാസ് എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചെങ്കിലും പിന്നീട് ബോളിവുഡിൽ തിളങ്ങാൻ സാതിച്ചില്ല. അടുത്തകാലത്ത് ഹിന്ദി സുപ്പർ താരം ഹൃതിക് റോഷനുമൊത്ത് 'ജസ്റ്റ്‌ ഡാൻസ്' മത്സരത്തിനുവേണ്ടി പുറത്തിറക്കിയ ഒരു സംഗീത ആൽബത്തിൽ ഇഷ അഭിനയിച്ചു.  രണ്ട് വർഷമായി മികച്ച ഒരു വേഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇഷ തൽവാർ. അപ്പോഴാണ് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന് വേണ്ടി ഇഷ തൽവാറിനെ മലയാളത്തിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് ബാല്യകാലസഖി, ബാംഗ്ലൂർ ഡയ്സ് എന്ന രണ്ട് ചിത്രങ്ങളിലും ഇഷ അഭിനയിച്ചു.


ഇഷ തൽവാർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
തീര്‍പ്പ്
Malayalam
As Actress
രതീഷ് അമ്പാട്ട് 25 Aug 2022
ഓള്
Malayalam
As Actress
ഷാജി എൻ കരുൺ 20 Sep 2019
നാളെ
Malayalam
As Actress
സിജു എസ് ബാവ 2019
മാജിക് ലവ്
Malayalam
As Actress
വിജയ്കുമാര്‍ കോണ്ട 2019

ഇഷ തൽവാർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഇഷ തൽവാർ
തൊഴില്‍
ജനിച്ച ദിവസം 22 Dec 1987
പ്രായം 39
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഇഷ തൽവാർ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഇഷ തൽവാർ

What is ഇഷ തൽവാർ's age?

The age of ഇഷ തൽവാർ in the 2026 was 39.

What is the ഇഷ തൽവാർ date of birth?

The DOB for ഇഷ തൽവാർ was 22 Dec 1987.

What is ഇഷ തൽവാർ's latest movie?

The most recent movies for ഇഷ തൽവാർ is തീര്‍പ്പ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+