നാളെ

    നാളെ

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ഫഹദ് ഫാസില്‍,ഇഷ തെല്‍വാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിജു എസ് ബാവ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നാളെ.ശ്രീനാഥ് ഭാസി,മുകേഷ്,അലന്‍സിയര്‍,ജയപ്രകാശ് കുളൂര്‍,മാളവിക മോഹനന്‍,ദര്‍ശന രാജേന്ദ്രന്‍,കെപിഎസ് ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    റെക്‌സ് വിജയനാണ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.രതീഷ് അമ്പാടി ചമയവും, ജയേഷ് നായര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.ഇ4 എന്റര്‍ടെയ്ന്‍മെന്‍സ്,ഡയറക്ടര്‍ കട്‌സ് ഫിലം കമ്പനി എന്നിവയുടെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍, വിനോദ് വിജയന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

    • സിജു എസ് ബാവ
      Director
    • വിനോദ് വിജയന്‍
      Producer
    • സെവന്‍ ആര്‍ട്‌സ് മോഹന്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X