X
ഹോം താരങ്ങള്‍ വിനോദ് വിജയൻ
വിനോദ് വിജയൻ

വിനോദ് വിജയൻ

20 Apr, 2026 | Ernakulam

Producer/Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് വിനോദ് വിജയന്‍ .2004ല്‍ പുറത്തിറങ്ങിയ കൊട്ടേഷന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരായ ഐ.എം. വിജയനും സി.വി. പാപ്പച്ചനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ സാമ്പത്തികമായി വിജയം നേടിയിരുന്നില്ല. എങ്കിലും രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം  ചിത്രം ശ്രദ്ധ നേടി. കലാഭവന്‍ മണി നായകനായ റെഡ് സലൂട്ട് ആയിരുന്നു രണ്ടാമത്തെ സിനിമ. ഇതും സാമ്പത്തികമായി വലിയ വിജയം നേടിയില്ല. പിന്നീട് ഡി കമ്പനി എന്ന സിനിമയും സംവിധാനം ചെയ്തു. സംവിധാനത്തിനുപുറമെ അന്നയും റസൂലും, ഒറ്റാല്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുകൂടിയാണ്.


വിനോദ് വിജയൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജീവ്‌ രവി 04 Jan 2013
വിനോദ് വിജയൻ 04 Aug 2006
ക്വട്ടേഷന്‍
Malayalam
As Director
വിനോദ് വിജയൻ 2004

വിനോദ് വിജയൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിനോദ് വിജയൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Ernakulam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിനോദ് വിജയൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിനോദ് വിജയൻ

What is വിനോദ് വിജയൻ's age?

The age of വിനോദ് വിജയൻ in the 2026 was NA.

Where was the വിനോദ് വിജയൻ born?

The വിനോദ് വിജയൻ's was born in Ernakulam.

What is വിനോദ് വിജയൻ's latest movie?

The most recent movies for വിനോദ് വിജയൻ is അന്നയും റസൂലും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+