മാളവിക മേനോൻ
Actress/Actor
Born : 03 May 1998
പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മേനോന്. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ല്‍ സര്...
ReadMore
Famous For
പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മേനോന്. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ല്‍ സര് സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
-
നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ
മാളവിക മേനോൻ അഭിപ്രായം