X
മാളവിക മേനോൻ
Actress/Actor

മാളവിക മേനോൻ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയാണ്  മാളവിക മേനോന്‍. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ല്‍ സര്‍ സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളചിത്രങ്ങള്‍ക്ക്  പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+