Malayalam»Movies»Oruthee
    ഒരുത്തീ

    ഒരുത്തീ

    Release Date : 18 Mar 2022
    Watch Teaser
    Critics Rating
    Audience Review
    നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ നായികയായി എത്തിയചിത്രമാണ് ഒരുത്തീ. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍.  സുരേഷ് ബാബു ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും,സംഭാഷണവും എഴുതിയത്. 

    ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    • വി കെ പ്രകാശ്
      Director
    • കെ വി അബ്ദുള്‍ നാസര്‍
      Producer
    • ഗോപി സുന്ദർ
      Music Director
    • ഡോ മധു വാസുദേവൻ
      Lyricst
    • ആലങ്കോട് ലീലാകൃഷ്ണന്‍
      Lyricst
    ഒരുത്തീ ട്രെയിലർ
    • ഒരുത്തീ ടീസര്‍ 2
    • ഒരുത്തീ ടീസര്‍ 1
    • കണ്ണുനീരാല്‍
    • ഒരുത്തീ ട്രെയിലര്‍
    Music Director: ഗോപി സുന്ദർ
    • കണ്ണുനീരാല്‍
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X